അടൂർ : പറക്കോട്, കല്ലുവിളയിൽ വിശാലാക്ഷി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: തുളസീധരൻ, മുരളീധരൻ, ഇന്ദിരഭായ്.