madhu
മധുസൂദനൻ നായർ

അടൂർ : തുവയൂർ തെക്ക് ചിത്ര നിവാസിൽ എസ്. മധുസൂദനൻ നായർ ( എക്സ്. സുബേദാർ ) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ ശ്രീലത എസ് നായർ. മക്കൾ: ചിത്ര എസ്, ശ്രീകാന്ത്‌. എം. മരുമക്കൾ: സഞ്ജയ് നാഥ്,സൗമ്യ നായർ. സഞ്ചയനം 11ന് രാവിലെ എട്ടുമണിക്ക്.