bhar
ഭാർഗവിക്കുട്ടി

അടൂർ : പടുക്കോട്ടുക്കൽ ഉദയ ഭവനിൽ എം.പി. രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ ഭാർഗവിക്കുട്ടി. വി. പി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ:അനിൽകുമാർ.ആർ,അംബികമോഹൻ. മരുമക്കൾ :ജയറാണി. എം.സി,മോഹനൻ. ടി. എ, കൊച്ചുമക്കൾ : ആര്യലക്ഷ്മി. എ. ജെ, അമൃതലക്ഷ്മി. എ. ജെ,ഗാഥാ മോഹൻ, ഗായത്രി മോഹൻ. സഞ്ചയനം ശനിയാഴ്ച