കിടങ്ങന്നൂർ:വലിയപറമ്പിൽ പരേതനായ കെ. എം. ചെറിയാന്റെ ഭാര്യ റിട്ട. അദ്ധ്യാപിക മേരി ചെറിയാൻ (92) നിര്യാതയായി. തെക്കേമല ചെളിക്കുഴിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മ പള്ളിയിൽ.മക്കൾ: ലത ബാബു,സുധ ജോൺ, ഫിലിപ്പ് അനിൽ ചെറിയാൻ (ബിഗ്ഫീൽഡ്‌സ്, പത്തനംതിട്ട), പരേതരായ സുനിൽ ചെറിയാൻ, വിനിൽ ചെറിയാൻ. മരുമക്കൾ: വി.സി. ബാബു (എക്‌സ് പി.ഡി.ഒ, മസ്‌ക്കറ്റ് ) (വട്ടചാണയ്ക്കൽ പുതുപ്പുള്ളി) , ജോബ് ജോൺ (ജാക്‌സൺ ഫാർമസ്യൂട്ടിക്കൽസ്, കോട്ടയം), ജാസ്മിൻ (പാർട്‌ണേഴ്‌സ്, പത്തനംതിട്ട)