7-sob-omana
ഓമന

തടിയൂർ:കുളത്തുങ്കൽ പ്രസന്നകുമാറിന്റെ ഭാര്യ ഓമന (54) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് ചെന്നിത്തല തൃപ്പേരുംതുറ കുറത്തുണ്ടിൽ വീട്ടുവളപ്പിൽ.മകൻ :ലിപിൻ പി.കുമാർ(അബുദാബി )