സീതത്തോട് : കാര്യാട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണൻ നായർ, ഓമനക്കുട്ടൻ നായർ, ഉണ്ണികൃഷ്ണൻ, പരേതയായ അംബുജാക്ഷിയമ്മ. മരുമക്കൾ : ഗോപാലകൃഷ്ണൻ, സുജാത, ലീന.