wayanad

പത്തനംതിട്ട : വയനാട് ദുരിതബാധിതരെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജെ.എസ്.എസ് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു

വയനാട് അനുശോചനയോഗം സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സുനിൽ ,പി.കെ.അനിരുദ്ധൻ , ഷാഹുൽ ഹമീദ് , ചന്ദ്രൻപിള്ള ,പി.ജെ ജോൺ , പ്രസുകുമാർ ,പി.എസ്.ഇന്ദിരാകുമാരി , പി.ആർ.അശോകൻ , സുനിൽ മാങ്കാലാ , മുത്തുരാജ് , അമ്പിളി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.