ഇളമണ്ണൂർ: പൂതങ്കര ഗീതാഭവനത്തിൽ ഭുവനചന്ദ്രൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജകുമാരി. മക്കൾ: അഖിൽ ചന്ദ്രൻ, അമൽ ചന്ദ്രൻ. മരുമകൾ: ജ്യോതി.