പത്തനംതിട്ട: ബി.ജെ.പി ജില്ലാ നേതൃ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. വി എൻ ഉണ്ണി, വിക്ടർ ടി തോമസ്, സുരേഷ് ബാബു, പി ആർ ഷാജി, അഡ്വക്കേറ്റ് കെ ബിനുമോൻ, ബിജു മാത്യു, അജിത് പുല്ലാട്, എം അയ്യപ്പൻകുട്ടി, വിജയകുമാർ മണിപ്പുഴ, എം എസ് അനിൽ, ഗോപാലകൃഷ്ണ കർത്താ, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, സലിംകുമാർ, മീന എം നായർ, പ്രസന്നകുമാർ കുറ്റൂർ, ചന്ദ്രലേഖ.എസ് തുടങ്ങിയവർ പങ്കെടുത്തു.