മെഴുവേലി: പത്തിശേരിൽ പി. വി. സജു (50) നിര്യാതനായി. സംസ്‌കാരം നടത്തി. അച്ഛൻ: പരേതനായ വാസുദേവൻ. അമ്മ: ടി വി സുമതി. സഹോദരങ്ങൾ: സുഭാഷ്, സുശീല. സഞ്ചയനം ശനിയാഴ്ച.