മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി കിഴക്കയിൽ സുനി. കെ. മാത്യു (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭർത്താവ്: അജി തമ്പാൻ (തിരുവല്ല) .യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം മുൻ പ്രസിഡന്റാണ്.