വാഴമുട്ടം: മഠത്തിൽ തെക്കേതിൽ വീട്ടിൽ രാജീവ് എം. എയുടെയും ശ്രീലതയുടെയും മകൻ ജിത്തുരാജ് (26) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. സഹോദരൻ : രജുൽ രാജ്.