അതുമ്പുംകുളം: വരിക്കാഞ്ഞിലി നിരവേൽ ഉത്തമൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ; ഷീജ. മകൾ: സിന്ധു.