പത്തനംതിട്ട: കെ.പി.എസ്.ടി.എ അക്കാദമിക് കൗൺസിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 10 ന് ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ജില്ലാ അക്കാദമിക് കൗൺസിൽ കൺവീർ ജോസ് മത്തായി അറിയിച്ചു. കോന്നി ആർ.വി.എച്ച്.എസ്.എസ്, പത്തനംതിട്ട സി.എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക, റാന്നി എസ്.സി എച്.എസ് എസ്, കോഴഞ്ചേരി ജി.വി.എച്ച് എസ്.എസ് ആറൻമുള, പുല്ലാട് എം.ടി എൽ.പി.എസ് ആനമല,വെണ്ണിക്കുളം ജി.എൽ.പി.എസ് തെള്ളിയൂർ, മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.എസ് നെടുങ്ങാടപ്പള്ളി,തിരുവല്ല ജി.എച്ച്.എസ് തിരുവല്ല,ആറൻമുള ജി.എൽ.പി.എസ് മായേലുമണ്ണ്, പന്തളം ജി.യു.പി.എസ് മങ്ങാരം,അടൂർ സെന്റ് മേരീസ് യു.പി.എസ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.ഫോൺ: 94474 08744