ശീലങ്ങൾ മാറിയതോടെ മലയാളിയുടെ തീൻമേശയിൽ പുതിയ വിഭവങ്ങൾ നിരന്നെങ്കിലും ഇന്നും മാറാതെയുള്ള ശീലമായി പത്രവായന നമുക്കൊപ്പമുണ്ട്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഭക്ഷണശാലയുടെ മുന്നിലിരുന്ന് പത്രം വായിക്കുന്ന ആൾ.