രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികദിന അനുസ്മരണ പരിപാടികൾ ഡയറ്റ് മുൻ സീനിയർ ലക്ചറർ ഡോ.കെ.ഗീതാലക്ഷ്മി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ. പി. രാമൻനായർ ഭാഷാപഠനകേന്ദ്രം വിശ്വസാഹിത്യകാരനും നോബേൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഡയറ്റ് മുൻ സീനിയർ ലക്ചറർ ഡോ.കെ.ഗീതാലക്ഷ്മി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു.