group-
ചെങ്ങറ ചങ്ക് ബ്രദേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറുന്നു

കോന്നി: വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെങ്ങറ ചങ്ക് ബ്രദേഴ്സ് ഗ്രൂപ്പ് അംഗങ്ങൾ നാട്ടിൽ നിന്ന് സമാഹരിച്ച് സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ ബിനോജ് ചെങ്ങറ, രാഹുൽ ഉണ്ണി, രഞ്ജിത്ത് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.