ചെങ്ങന്നൂർ : ഉഴത്തിൽ തിട്ടമേൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ പെണ്ണമ്മ വർഗീസ് ( 93) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ചെങ്ങന്നൂർ എ.ജി സെമിത്തേരിയിൽ . പത്തനാപുരം വടക്കനേത്ത് കുുടുബാംഗമാണ്. മക്കൾ : ഓമന ,ബെസി ,റോസിലി, പൊന്നച്ചൻ, സന്തോഷ്
മരുമക്കൾ : രാജു , പാസ്റ്റർ ജോയിക്കുട്ടി , ബേബിക്കുട്ടി , വത്സമ്മ ,പരേതയായ ബിജി.