കാരയ്ക്കാട്: ആലപ്പുഴ, ആയാപറമ്പ് നോർത്ത് തൈപ്പറമ്പിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ അമ്മിണിയമ്മ (76) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പകൽ 12 ന് ആയാപറമ്പിലെ വീട്ടുവളപ്പിൽ. മക്കൾ : ഷൈലേഷ്, രാജേഷ്, ഗീത. മരുമക്കൾ: കാഞ്ചന, ഗീത, മനോജ്‌.