പൂവൻമല:കുരുടാമണ്ണിൽ തടത്തിൽ ഡി.ജോൺ(രാജൻ-89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ എലിൻ ഡി.ജോൺ പള്ളം പാറക്കടവിൽ കുടുംബാംഗമാണ്.മകൻ രവി.മരുമകൾ മെലിനി