malavika-s
ഒന്നാം റാങ്ക് നേടിയ മാളവിക എസ്‌

എം.ജി സർവകലാശാലയിൽ നിന്നും എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളേജിലെ മാളവിക എസ്‌. തിരുവല്ല മതിൽഭാഗം കൊങ്ങരേട്ട് വീട്ടിൽ ശ്രീകുമാർ -ശ്രീദേവി ദമ്പതികളുടെ മകളാണ്. സഹോദരൻ മാധവ് എസ്.