bjp-pta
ദേശീയ കൈത്തറി ദിനം

ഇലന്തൂർ: ദേശീയ കൈത്തറി ദിനത്തോട് അനുബന്ധിച്ച് മഹിളാമോർച്ച ജില്ലാകമ്മിറ്റിയുടെ

നേതൃത്വത്തിൽ ഇലന്തൂരിലെ ജില്ലാ നെയ്തു ശാല സന്ദർശിക്കുകയും നെയ്ത്തുകാരെ ആദരിക്കുകയും ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ. എസ്, സംസ്ഥാന സമിതി അംഗം ജയാ ശ്രീകുമാർ,ജില്ലാ ജനറൽ സെക്രട്ടറി സുമ രവി, ജില്ലാ ട്രഷറർ ശ്രീവിദ്യ സുഭാഷ്, ശോഭാകുമാരി തുടങ്ങിയവർ പങ്കെടുത്തു.