08-sob-shanthamma
ശാന്തമ്മ പരമേശ്വരൻ

വെട്ടൂർ: വടക്കുപുറം കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ശാന്തമ്മ പരമേശ്വരൻ (78) നി​ര്യാ​ത​യായി. സംസ്​കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വെട്ടൂർ മന്തിനേത്ത് കുടുബാംഗമാണ്. മക്കൾ: സുഭദ്രാകുമാരി (കൈപ്പട്ടൂർ), സന്തോഷ് കുമാർ (ദുബായ്), ഗീതാകുമാരി (കോന്നി). മരുമക്കൾ: പ​രേ​തനാ​യ ശശിധരൻ നായർ, സുരേഷ് കുമാർ, ബിനി സന്തോഷ്.