ഇടത്തിട്ട : മേലതിൽ വീട്ടിൽ കെ. പി.രാജു (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ലാലിരാജു. മകൻ : കെ.ആർ.ശ്യാം. മരുമകൾ. ശ്രീലക്ഷ്മി.