08-sob-annamma-abraham
അന്നമ്മ ഏബ്രഹാം

ഇരവിപേരൂർ: നെല്ലാട് കുറ്റിയിൽ അന്നമ്മ ഏബ്രഹാം (86) നി​ര്യാ​ത​യായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് ഇരവിപേരൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. കറ്റോട് ചിറയിൽ തൈപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി. ഏബ്രഹാം ( മുൻ കേന്ദ്രമന്ത്രി എ.സി. ജോർജിന്റെ പിഎ). മക്കൾ: ലൈല, ജേക്കബ്. മരുമക്കൾ: ഷീബ വെള്ളവന്താനത്ത് മഴുക്കീർ, പരേതനായ ജോയ് ഏബ്രഹാം അമ്പലപ്പാട്ട് തിരുവൻവണ്ടൂർ.