ahamed-
അഹമ്മദ് റാവുത്തർ

കുമ്പഴ : മീരാഖനി പുരയിടത്തിൽ അഹമ്മദ് റാവുത്തർ (93) നിര്യാതനായി. കബറടക്കം കുലശേഖരപതി ജമാഅത്തിൽ ഇന്ന് രാവിലെ 12ന്. ഭാര്യ: സൈനബ. മക്കൾ: സബൂറ, നെസിമ, നജീബ്, നസീർ
മരുമക്കൾ: മുഹമ്മദ്കുട്ടി (മമ്മൂട്ടി),ജനീസ, നിസ്സ.