പന്തളം: തോന്നല്ലൂർ കൊട്ടയ്ക്കാട്ട് കെ.എൻ.സുകുമാരപിള്ള(82)തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലെ വീട്ടിൽ നിര്യാതനായി. പന്തളം അശ്വതി മെഡിക്കൽസ് ഉടമയായിരുന്നു. ഭാര്യ: വട്ടിയൂർക്കാവ് സുമാംബികയിൽ അംബികാദേവി. മകൾ: അശ്വതി(ദുബായ്). മരുമകൻ: ശ്രീകാന്ത്(ദുബായ്) സംസ്‌കാരം ഇന്ന് 11-ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ