അത്തിക്കയം: കടുമീൻചിറ ഓലിക്കതുണ്ടിയിൽ ഒ.വൈ. ഏബ്രഹാം (തങ്കച്ചൻ-71) നിര്യാതനായി.സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കണ്ണംപള്ളി ശാരോൻ സെമിത്തേരിയിൽ. ശാന്തിപുരം കൊറ്റുകുളത്തിൽ വത്സമ്മയാണ് ഭാര്യ. മക്കൾ: ബ്ലെസൻ, ബ്ലെസി