08-podi

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് മുന്നിൽ പണിനടക്കുന്ന അബാൻ പാലത്തിന്റെ സമീപത്തുകൂടി വണ്ടികൾ പോകുമ്പോൾ ഉയരുന്ന പൊടി .

ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്.