പത്തനംതിട്ട : കേരള സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ സെലക്ഷൻ ടൂർണമെന്റ് 18ന് ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്പ്ളൈഡ് സയൻസിൽ നടക്കും. 2013 ജനുവരി 1നോ അതിനു ശേഷമോ ജനിച്ച ജില്ലക്കാരായ കുട്ടികൾക്ക് 150 രൂപ ഫീസ് Gpay No- ( 9446302066 Rajasree G) ഓൺലൈൻ ലിങ്കിലൂടെ 16ന് മുൻപായി പേര് രജിസ്റ്റർ ചെയ്യാം. വിജയികൾ സ്റ്റേറ്റ് ടൂർണമെന്റിൽ ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ : ബിനി വർഗീസ് - 9497744396, വീണശ്രീലാൽ - 94463 45179, രാജശ്രീ - 9446302066.