വള്ളിക്കോട് : സുബിതാ സദനത്തിൽ സുകുമാരൻ നായർ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുശീല. മക്കൾ : സുനിത, സുബിത. മരുമക്കൾ : രഞ്ജിത്, അനിൽ.