തിരുവല്ല:ആമല്ലൂർ കൊട്ടാരത്തിൽ മുണ്ടമറ്റത്തു എം പി തോമസ് (97),നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ആമല്ലൂർ സെഹയോൻ മാർത്തോമാ പള്ളിയിൽ. ഭാര്യ : റേച്ചൽ തോമസ് ചെങ്ങന്നൂർ വൈക്കത്തേത് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് തോമസ് (യു.എസ്.എ), എബ്രഹാം തോമസ്. മരുമക്കൾ: ഷേർളി, സുനില.