ചെങ്ങന്നൂർ: കിഴക്കേനട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ബി.ജെ.പി ചെങ്ങന്നൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു.കെ ജി കർത്താ, ഗീത അനിൽകുമാർ, കലാരമേശ്, ജി.ബിജു, മധു കരിപ്പാലിൽ, സി മുരളീധരൻ, പി കെ സുരേഷ്, അനീഷ് മുളക്കുഴ, അജി ആർ നായർ, എസ് വി പ്രസാദ്, പി ജി മഹേഷ്, ബി.ജയകുമാർ, രോഹിത്ത് പി കുമാർ, കെ കെ വിനോദ് കുമാർ, രാധാകൃഷ്ണൻ ശ്രീപദം, ദിലീപ് ഉത്രം, രമേശ് പേരിശേരി, ശ്രീജ പത്മകുമാർ, ആതിര ഗോപൻ, സിനി ബിജു, സിന്ധു ലക്ഷ്മി, എസ് സുധാമണി, ഇന്ദുരാജൻ, ശ്രീദേവി ബാലകൃഷ്ണൻ, രാജലക്ഷ്മി, മൻമഥൻ നായർ, സുമേഷ് എന്നിവർ നേതൃത്വം നൽകി.