തിരുവൻവണ്ടൂർ: ഇരമല്ലിക്കര പാലൂർ തുണ്ടിയിൽ പരമേശ്വരൻ (84 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: തങ്കമ്മ. മക്കൾ : ശിവരാമൻ, കുമാരി, മിനി. മരുമക്കൾ: പത്മിനി ബാബു, ലൈലൻ