9sob-suju-t-thomas
സുജു.റ്റി.തോമസ്

നാരങ്ങാനം: തേക്കിടയിൽ റ്റി.റ്റി.തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകൻ സുജു.റ്റി.തോമസ് (52) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: മറിയാമ്മ സുജു (ബിന്ദു)