9-sob-sreelatha
ശ്രീലത

ഇലവുംതിട്ട: നെടിയകാല പുത്തൻപുരയിൽ പരേതനായ വിജയന്റെ ഭാര്യ ശ്രീലത (62) നിര്യാതയായി സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ, മക്കൾ: വിദ്യ (സൗദി), സന്ധ്യ, മരുമക്കൾ: രാജേഷ്, രതീഷ് (കുവൈറ്റ്).