പൂവൻമല: കുരുടാമണ്ണിൽ കൈപ്പള്ളിൽ തടത്തിൽ ഡി. ജോൺ (രാജൻ - 89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കളമ്പാല ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: പള്ളം പാറക്കടവിൽ പരേതയായ എലിൻ ഡി. ജോൺ. മകൻ: ജോൺ റ്റി. ഡാനിയേൽ (രവി). മരുമകൾ: മെലിനി (കുന്നുംപുറത്ത്). കൊച്ചുമകൾ: ജൂഹി എലിസബേത്ത് ജോൺ.