കല്ലൂപ്പാറ: മേലേക്കുറ്റ് കൂനംമുരുപ്പേൽ വർഗീസ് ജോർജ് (ജോസുകുട്ടി -69 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് വലിയപള്ളിയിൽ. ഭാര്യ : പേരിശ്ശേരി ഇരുപ്പക്കാട്ട് ഉഷാ ജോർജ്, മകൾ : ജോളി (സ്റ്റാഫ് നേഴ്സ്, പുഷ്പഗിരി ), മരുമകൻ : ജോൺസൺ (അബുദാബി ) കിഴവറ മണ്ണിൽ, പുല്ലാട്.