തിരുവല്ല:മഞ്ഞാടി ഇമ്മാനുവേൽ ഭവൻ ലാസർ .എ (75) നിര്യാതനായി .സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ കൊമ്പാടി സെമിത്തേരിയിൽ. ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് മുൻ ജീവനക്കാരനായിരുന്നു .ഭാര്യ രമണി ലാസർ