m

പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരളയുടെ ശില്പശാല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എ ഇ ഒ സന്തോഷ് കുമാർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ ആർ ശോഭന , ട്രെയിനർ ബിജി വർഗീസ് എന്നിവർ സംസാരിച്ചു. വർഗീസ് മാത്യു ശില്പശാലയ്ക്ക് നേതൃത്വം നൽകി. മികച്ച പ്രോജക്ടായി ഹയർസെക്കൻഡറി വിഭാഗം എം ആർ എസ് വടശ്ശേരിക്കര, ഹൈസ്‌കൂൾ വിഭാഗം ഓമല്ലൂർ ആര്യഭാരതി എലമെന്ററി വിഭാഗം ജി ടി യു പി .എസ് ഗുരുനാഥൻ മണ്ണ് എന്നിവരെ തിരഞ്ഞെടുത്തു.