builders-owners-associati
ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗത്വ വിതരണം ആരംഭിച്ചു


പന്തളം: നഗരസഭാ പരിധിയിലുള്ള കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം തുടങ്ങി. ഭാരവാഹികളായ ഇ.എസ് നുജുമുദീൻ , വി.സി സുഭാഷ് കുമാർ , റെജി പത്തിയിൽ , അശോക് കുമാർ , ജോർജുകുട്ടി , പി.പി ജോൺ , ശിവരാമൻ നായർ , ഹാരിസ് , .പി.കെ ജോളി ,.വർഗീസ് മാത്യു, പ്രേം ശങ്കർ ,അലക്‌സി തോമസ് , എന്നിവർ നേതൃത്വം നൽകി