കേന്ദ്ര ബജറ്റിനെതിരെ എഫ്. എസ്. ഇ. ടി.ഒ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കെ. എസ്. ടി. എ സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു