കൊല്ലകടവ്: കടയ്ക്കാട് ഗുരുവിൻ പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ: രഘു, ദേവദാസ്, ഉദയൻ. മരുമക്കൾ: അനന്ദവല്ലി ദാസ്, ലത ഉദയൻ, പരേതയായ രത്നമ്മ. സഞ്ചയനം ഞായർ 8ന്.