ചെങ്ങന്നൂർ :ആലാപഞ്ചായത്ത് 2-ാം വാർഡ് തോട്ടൻകര പുതുക്കേരിയിൽ പരേതനായ പി.ടി ഭാസ്കരന്റെ മകൻ ഷിബി മോൻ (49) നിര്യാതനായി. ഭാര്യ സുനിത (ആശാ വർക്കർ, ആലാ ഗ്രാമപഞ്ചായത്ത്). മക്കൾ ആദിത്യാ, ആരാദ്ധ്യ. സംസ്കാരം 11ന് രാവിലെ11ന് വീട്ടുവളപ്പിൽ