10-sob-thomas-abraham
തോമസ് എബ്രഹാം

അയിരൂർ : കുരുടാമണ്ണിൽ കുറ്റി ഇലവുങ്കൽ തോമസ് എബ്രഹാം ( മോഹൻ,എൻജീനിയർ ദോഹ 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കോട്ടയം ചക്കാലയിൽ എലിസബേത്ത് എബ്രഹാം (ഏലു). മക്കൾ: നിഷി, ദിയ, അമിത്. മരുമക്കൾ: സുജിത്ത്, ലെൻ, അമിത