അയിരൂർ:മണക്കാടം പള്ളിൽ പരേതനായ രാഘവൻനായരുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. പെരിങ്ങേലിപുരം ചക്കാലയിൽ കുടുംബാംഗമാണ് മക്കൾ ഓമന ജി പിള്ള,രാധ എം മേനോൻ ,സുരേഷ് കുമാർ.മരുമക്കൾ പരേതനായ ഗംഗാധരൻ പിള്ള തലവടി ,മുരളീധര മേനോൻ കറുകച്ചാൽ,സുമാകുമാരി തലവടി.സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ