പെരുമ്പെട്ടി: കോട്ടയിൽ മാപ്പു തുണ്ടിയിൽ (നടുവില്ലം) പരേതനായ റിട്ട: സബ് ഇൻസ്‌പെക്ടർ എം. സി . ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (89) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ആലപ്രക്കാട് മേലെകൂടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ലാലി, ബിജു, ലൗലി, പരേതയായ ലീന.മരുമക്കൾ: രാജു വടക്കത്തറ, ബിജി അരീക്കത്താഴത്ത്, മഠത്തുംമുറിയിൽ പരേതനായ ബേസിൽ വർഗീസ്.