അടൂർ .ആരോഗ്യ വകുപ്പിന്റെയും സ്കൂൾ പി.ടി.എ യുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ മ്പോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി. മണ്ണടിക്കാല ജി.ഡബ്ളിയു.എൽ.പിഎസ് സ്കൂളിൽ നടന്ന പരിപാടി. വാർഡ് മെമ്പർ സിന്ധു ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് മെഡിൽ ഓഫീസർ രാജി ബൽസാരിയോസ് നേതൃത്വം നൽകി. എസ്.എം.സി ചെയർമാൻ രാജേഷ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക ഉഷാകുമാരി, ദീപ്തി, ഷൈനി, ശ്രീദേവി സെലീന എന്നിവർ സംസാരിച്ചു.