10-niraputhari

ശബരിമല നിറപുത്തരിക്കായി ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവി ക്ഷേത്ര ഭൂമിയിൽ നിന്നു കൊയ്തെടുത്ത നെൽക്കറ്റകൾ കർഷകൻ എം.എസ്.സുനിൽകുമാറിൽ നിന്നു തന്ത്രി കണ്ഠര് രാജീവര്, ശബരിമല സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങുന്നു.