എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻതല വിദ്യാഭ്യാസ അവാർഡ് ദാനച്ചടങ്ങ് തെക്കേമല ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യുന്നു.